ADVERTISEMENT

ഇന്ന് 
∙ ഒരു ജില്ലയിലും മഴ അലർട്ട് ഇല്ല. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

വൈദ്യുതി മുടക്കം
മുളക്കുഴ ∙ പൂതംകുന്ന്, ഹാച്ചറി, ക്രിസ്ത്യൻ കോളജ്, ഹോസ്റ്റൽ ഭാഗങ്ങളിൽ ഇന്നുപകൽ വൈദ്യുതി മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ആണി ഫാക്ടറി, മോഡേൻ സിമിത്തേരി, സത്യവാൻ, നാനൂറ്റൻപതിന്റെ തറ, നാലായിരം വെസ്റ്റ്, കുഞ്ഞമ്മത്തറ, ആയിരത്തിയഞ്ഞൂറ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

‌‌‌വിമൻ ഫെസിലിറ്റേറ്റർ
കുട്ടനാട് ∙ വെളിയനാട് പഞ്ചായത്തിലെ ജാഗ്രത സമിതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എംഎ സൈക്കോളജി / എംഎ സോഷ്യോളജി, എംഎസ്ഡബ്ല്യു. പ്രായപരിധി 18–40 ഇടയിൽ, അവസാന തീയതി 19-07-2024. ഫോൺ 9656614106.

അധ്യാപക ഒഴിവ്
ചാരുംമൂട് ∙ താമരക്കുളം ചത്തിയറ ഗവ. എൽപി.എസിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 11 ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തിച്ചേരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com