തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു; 15 മീറ്റര്‍ നീളം, 10 മീറ്റർ വീതി
Mail This Article
×
ചേർത്തല∙ കടക്കരപ്പള്ളി ഒറ്റമശ്ശേരി കടൽത്തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തീരത്തോട് ചേർന്ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജഡം അടിഞ്ഞത്. തിമിംഗലത്തിന് 15 മീറ്റര്‍ നീളവും 10 മീറ്റർ വീതിയും കണക്കാക്കുന്നു. കോസ്റ്റൽ പൊലീസിനെയും ഫിഷറീസ് വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്.
English Summary:
A 15-meter-long whale carcass was discovered on Ottamassery beach in Kadakkarappally, Kerala, on Tuesday evening. Coastal authorities and the Fisheries Department are investigating the incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.