ADVERTISEMENT

 ഹരിപ്പാട്∙  കരുവാറ്റ കൽപകവാടിക്ക് സമീപം കെഎസ്ആർടിസി ജീവനക്കാരനായ ഗിരി ഗോപിനാഥന്റെ വീട്ടിൽ  കാട്ടുപന്നിയെ കണ്ടു. വീടിനു സമീപം  ചില ദിവസങ്ങളിൽ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിലും  വീട്ടിൽ പശു ഉള്ളതിനാൽ അതിന്റെ കിടാവാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടു പന്നിയാണെന്ന് തിരിച്ചറിഞ്ഞത്. വീയപുരത്ത് ആഴ്ചകൾക്കു മുൻപ് കൃഷി നശിപ്പിച്ച കാട്ടു പന്നിയെ വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ ദിവസം പന്നികളെ വീയപുരത്തെ പാടശേഖരങ്ങളിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.

English Summary:

Wild boar sightings are increasing near Haripad. CCTV footage confirmed a recent sighting near a KSRTC employee's home, following reports of crop damage and previous boar killings in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com