ആലപ്പുഴ ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
വൈദ്യുതി മുടക്കം: ചെങ്ങന്നൂർ ∙ തിങ്കളാമുറ്റം, മുല്ലേലിക്കടവ്, പേരിശ്ശേരി ഈസ്റ്റ്, തോട്ടിയാട് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
‘എംഎസ്എംഇ ക്ലിനിക്’ നാളെ
കുട്ടനാട്∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫിസിന്റെയും നേതൃത്വത്തിൽ താലൂക്ക് പരിധിയിലുള്ള സംരംഭകരെ പങ്കെടുപ്പിച്ചു നാളെ മങ്കൊമ്പ് ബ്രൂക് ഷോർ ഹോട്ടലിൽ ‘എംഎസ്എംഇ ക്ലിനിക്’ സംഘടിപ്പിക്കും. താൽപര്യമുള്ളവർ മുൻ കൂട്ടി റജിസ്റ്റർ ചെയ്യണം. വെളിയനാട് ബ്ലോക്ക് : 9567589884, ചമ്പക്കുളം ബ്ലോക്ക് : 9188127075
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.