ADVERTISEMENT

ഇന്ന് 
∙ അടുത്ത 3 ദിവസവും ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടിമിന്നലുമുണ്ടാകും.
∙ കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
∙ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത.

വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ഹാച്ചറി, നൂറ്റവൻ പാറ, തോട്ടിയാട്, തിങ്കളാമുറ്റം, മുല്ലേലിക്കടവ്, പേരിശ്ശേരി ഈസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

ജില്ലയിൽ മോക്ഡ്രിൽ ഇന്ന്
ആലപ്പുഴ ∙ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയാറെടുപ്പുകൾ വിലയിരുത്താൻ സംഘടിപ്പിക്കുന്ന മോക്ഡ്രിൽ ഇന്നു രാവിലെ 8ന് ജില്ലയിൽ നടക്കും. തോട്ടപ്പള്ളി ഹാർബർ, ചെറുതന ആയാപറമ്പ് കടവ്, വെട്ടുകുളഞ്ഞി കടവ് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com