ADVERTISEMENT

ആലപ്പുഴ ∙ജനറൽ ആശുപത്രി ജീവനക്കാരന്റെ സ്കൂട്ടർ ആശുപത്രി വളപ്പിൽ നിന്നു മോഷണം പോയി. കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ കണ്ടെങ്കിലും മോഷ്ടാവിനെ പിടികൂടാ‍ൻ കഴിഞ്ഞില്ല. സൗത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.

English Summary:

Alappuzha scooter theft: A scooter was stolen from the Alappuzha General Hospital, with CCTV footage capturing the incident. Police are investigating the theft but the culprit is yet to be caught.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com