ADVERTISEMENT

റെയിൽവേ ഗേറ്റ് അടച്ചിടും: ആലപ്പുഴ ∙ അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ആയാപറമ്പ് ഗേറ്റ് ഇന്നു രാവിലെ 7 മുതൽ 12നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ബ്രഹ്‌മാനന്ദപുരം ഗേറ്റ് വഴി പോകണം.

വൈദ്യുതി മുടക്കം
തകഴി ∙  കാര മുട്ട്, നാലുചിറ ഈസ്റ്റ്, മാന്തറ  ,കളത്തിക്കടവ് (പടഹാരം പത്തിൽ പാലം ), എല്ലോറ ,കല്ലേപ്പുറം, പടഹാരം മിൽമ, നാഗനാട്, ട്രാൻസ്ഫോമർ പരിധിയിൽ   ഇന്ന് 9 മുതൽ   6 വരെ വൈദ്യുതി മുടങ്ങും.

മാന്നാർ ∙ സ്റ്റോർ മുക്ക്, ഊരു മഠം, ഇടശ്ശേരി, മുട്ടേൽ, വില്ലേജ് ഓഫിസ്, സ്വിച്ച് ഗിയർ, ഹോസ്പിറ്റൽ, ഭാഗങ്ങളിൽ ഇന്ന് പകൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ കൊച്ചനാകുളങ്ങര, മുഹമ്മ ആശുപത്രി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെയും കണ്ണാടി, എസ്എൻവി, തറയ്ക്കൽ, ഫൈബർ വേൾഡ് വെസ്റ്റ്, ഫൈബർ വേൾഡ്, ഗ്ലാസ്ടെക്, മരിയ പാക്കിങ്, സാഗർ, പുല്ലംപാറ, പുല്ലംപാറ വെസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ പകൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ വഴിച്ചേരി പമ്പ്, എ.ജെ.പാർക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 
ആലപ്പുഴ∙ നോർത്ത് സെക്‌ഷനു കീഴിൽ തോപ്പുവെളി, പാലക്കുളം, പാലക്കുളം സൗത്ത്, വേലിയാകുളം, കരളകം പാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 9 മുതൽ 5 വരെ ഭാഗികമായി.
പുന്നപ്ര ∙ മുക്കയിൽ,അസംബ്ലി ഈസ്റ്റ്,ആദം കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 8.30 മുതൽ 6 വരെ.
അമ്പലപ്പുഴ ∙ തീരദേശം എൽപിഎസ്, കെഎസ്എ, റേ എ‌ന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 9 മുതൽ 5 വരെ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com