sections
MORE

പുഷ്പങ്ങൾക്കും കഷ്ടകാലം

flower-sale
SHARE

മൈസൂരു ∙ വില ഇടിഞ്ഞതിനെ തുടർന്ന് പൂക്കൾ വഴിയരികിൽ ഉപേക്ഷിച്ച് കർഷകർ. കോവിഡ് രോഗഭീതിയെ തുടർന്ന് ഉഗാദി ആഘോഷങ്ങൾക്ക് പൊലിമ കുറഞ്ഞതാണു തിരിച്ചടിയായത്. മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ എന്നിവിടങ്ങളിലാണ് കൂടുതൽ പൂക്കൾ ഉൽപാദിപ്പിക്കുന്നത്. മൈസൂരുവിലെ മാർക്കറ്റുകളിൽ വിൽപന പേരിന് മാത്രമായതോടെ പൂക്കളുമായി എത്തിയ കർഷകർ ഇവ വഴിയരികിൽ തള്ളുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
FROM ONMANORAMA