ADVERTISEMENT
ബെംഗളൂരു ∙ സ്റ്റീൽ മോഷണത്തിനു പിടിയിലായ യുവാക്കൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത സംഘത്തിലെ 16 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനിൽ. റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്കു സ്റ്റീൽ എത്തിച്ചിരുന്ന ജീവനക്കാർ‍ അളവിൽ തട്ടിപ്പ് കാണിക്കുന്നുവെന്ന കമ്പനിയുടെ പരാതിയെ തുടർന്നാണ് കെആർ പുരത്തു നിന്നുള്ള 2 യുവാക്കളെ ഹെബ്ബഗോഡി പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാ പൊലീസുകാർക്കും ക്വാറന്റീൻ ഏർപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com