sections
MORE

25 മുതൽ നാട്ടിലേക്ക് പറക്കാം; ബുക്കിങ് തുടങ്ങി

SHARE

ബെംഗളൂരു ∙ കേരളത്തിലേക്കു ബെംഗളൂരുവിൽ നിന്ന് 25 മുതലുള്ള വിമാന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു. യാത്രാ ദൈർഘ്യം അനുസരിച്ച് കേന്ദ്രം നിശ്ചയിച്ച പ്രകാരമാണ് ടിക്കറ്റ് നിരക്ക്. കൊച്ചി (3692 രൂപ), തിരുവനന്തപുരം (4064 രൂപ), കോഴിക്കോട് (6203) എന്നിങ്ങനെയാണ് അടുത്തയാഴ്ചയിലെ കുറഞ്ഞ വിമാന നിരക്ക്.

കണ്ണൂരിലേക്കു തിങ്കൾ മുതൽ നേരിട്ടുള്ള വിമാന സർവീസിൽ ബുക്കിങ് തുടങ്ങിയിട്ടില്ല. കൊച്ചി വഴിയുള്ള കണക്‌ഷൻ വിമാനത്തിൽ 5169 രൂപയാണ് കുറഞ്ഞ നിരക്ക്. 29 മുതൽ നേരിട്ടു സർവീസുണ്ട്; കുറഞ്ഞ നിരക്ക് 2093 രൂപ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA