ADVERTISEMENT
ബെംഗളൂരു  ∙ നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്തെ പോസിറ്റീവ് കേസുകളിൽ പകുതിയും ബെംഗളൂരുവിലാണ്.  24 മണിക്കൂറിനിടെ ബെംഗളൂരുവിൽ 570 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി. ഇതുവരെ 20,679 സോണുകൾ റജിസ്റ്റർ ചെയ്തെങ്കിലും ഇപ്പോൾ സജീവമായിട്ടുള്ളത് 13,238. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്നു ബിബിഎംപി വ്യക്തമാക്കിയിട്ടുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com