ADVERTISEMENT

ബെംഗളൂരു ∙ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ തിരിച്ചറിയാത്ത ഡോക്ടർക്കെതിരെ കേസ്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ വിവിപുരം പൊലീസാണ് കേസെടുത്തത്. കോവിഡ് ചികിത്സയ്ക്കായുള്ള ട്രോമ കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ജൂലൈ 25ന് രാത്രി തന്നെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണിത്.

ആഭ്യന്തര അന്വേഷണ സമിതിക്കു രൂപം നൽകിയതായും റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.കെ രമേഷ് കൃഷ്ണ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com