ADVERTISEMENT

ബെംഗളൂരു∙ ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അന്നപൂർത്തി അരി എടിഎം യന്ത്രം ബെംഗളൂരുവിലും വരുന്നു. കർണാടകയ്ക്കു പുറമേ യുപി, ഹരിയാന, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ആദ്യമായി പാവപ്പെട്ടവർക്ക് അരി നിശ്ചിത അളവിൽ സൗജന്യമായി ലഭിക്കുന്ന യന്ത്രം സ്ഥാപിക്കുന്നത്.  100 കിലോ മുതൽ 500 കിലോ വരെ അരി യന്ത്രത്തിൽ സൂക്ഷിക്കാം. കേന്ദ്ര സർക്കാരാണ് അന്നപൂർത്തി പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.ഗോപാലയ്യ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com