ദുബായിൽ നിന്ന് സ്വർണം കടത്തിയ സ്ത്രീ അറസ്റ്റിൽ

handcuff-1
SHARE

ബെംഗളൂരു∙ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 56 ലക്ഷത്തിന്റെ സ്വർണവുമായി സ്ത്രീ അറസ്റ്റിൽ. ദുബായിൽ നിന്ന് വന്ന വിമാനത്തിലെ താനെ സ്വദേശിയായ  48 വയസ്സുകാരിയെയാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ  ഒളിപ്പിച്ച നിലയിലാണു സ്വർണം കണ്ടെത്തിയത്. ദുബായിലേക്കു ഹ്രസ്വ സന്ദർശനത്തിനായി പോയ യുവതിയുടെ രേഖകളിൽ സംശയം തോന്നിയതിനെ തുടർന്നു വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA