ADVERTISEMENT
ബെംഗളൂരു∙ അനധികൃതമായി നഗരത്തിൽ താമസിച്ചിരുന്ന ഐവറികോസ്റ്റ് സ്വദേശിയെ ലഹരിമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തു. 5 കിലോഗ്രാം കഞ്ചാവും 1.9 കിലോ ചരസും ഇയാളിൽ നിന്ന് കണ്ടെടുത്തു.  2012ൽ വീസ കാലാവധി കഴിഞ്ഞ ഇയാൾ നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com