2 പെൺകുട്ടികൾക്ക് പീഡനം; യുവാക്കൾ അറസ്റ്റിൽ
Mail This Article
×
ബെംഗളൂരു ∙ കോലാറിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിരാജു(21), സുബ്രഹ്മണി(19) എന്നിവരാണ് പിടിയിലായത്. ക്ലാസ് കഴിഞ്ഞതിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനികളെ പ്രതികൾ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.