വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്ററിൽ പോകാം

airport-plane
SHARE

ബെംഗളൂരു∙ നഗരത്തിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കു പോകാൻ ഹെലികോപ്റ്റർ സർവീസുമായി സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് അടുത്ത മാസം 10ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 2 തവണയാകും സർവീസ്. 3835 രൂപയാണ് ടിക്കറ്റ് നിരക്ക്. 3.5 വർഷത്തിനു ശേഷമാണ് വിമാനത്താവളത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് അടക്കം സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}