ADVERTISEMENT
ബെംഗളൂരു∙ നഗരപ്രാന്തത്തിലെ ഹൊസഹള്ളിയിൽ കർണാടക ഗ്രാമീൺ ബാങ്കിൽ നിന്നു 3.5 കോടി രൂപ വിലവരുന്ന 15 കിലോഗ്രാം സ്വർണാഭരണങ്ങളും 14 ലക്ഷം രൂപയും കൊള്ളയടിച്ചു. ശനിയാഴ്ച രാത്രി ബാങ്കിന്റെ ജനാലക്കമ്പികൾ ഗ്യാസ് കട്ടർ കൊണ്ട് അറുത്തുമാറ്റിയാണ് കവർച്ച. മുഖം മറച്ച മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com