ബെംഗളൂരു∙ വിമാനത്താവളത്തിൽ 41 ലക്ഷം രൂപ വിലമതിക്കുന്ന ഇ–സിഗരറ്റുമായി 2 യുവാക്കളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നെത്തിയ വിമാനത്തിലെ 2 പേരുടെ ബാഗിൽ നിന്ന് 1980 സിഗരറ്റുകളാണു പിടിച്ചെടുത്തത്. സംശയാസ്പദമായി പെരുമാറിയതിനെ തുടർന്നാണ് ഇരുവരുടെയും ബാഗുകൾ പരിശോധിച്ചത്. നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ചതിന് ഇവർക്കെതിരെ കേസെടുത്തു.
ഇ–സിഗരറ്റുമായി 2 യുവാക്കൾ വിമാനത്താവളത്തിൽ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.