ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് 23 മുതൽ

bengaluru-international-film-festival
SHARE

ബെംഗളൂരു∙ ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ 14–ാം പതിപ്പ് മാർച്ച് 23 മുതൽ 30 വരെ നടക്കും. ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകാശനം ചെയ്തു. 300 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുക. ഇതിനായി സിനിമകളുടെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി ചലച്ചിത്ര അക്കാദമി പ്രസിഡന്റ് അശോക് കശ്യപ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS