ADVERTISEMENT
ചെന്നൈ ∙ നഗരത്തിൽ പെട്രോൾ വില സർവകാല റെക്കോർഡിൽ. ലീറ്ററിന് 87.40 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് 87.39 രൂപ വരെയെത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ 50 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡീസൽ വില ലീറ്ററിന് 80.19 രൂപ. കഴിഞ്ഞ ദിവസം 7 പൈസ കുറഞ്ഞെങ്കിലും ഒരാഴ്ചയ്ക്കിടെ 47 പൈസയാണു വർധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com