വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 5 വർഷം തടവ്
Mail This Article
×
ചെന്നൈ ∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച 59 വയസ്സുകാരനായ അധ്യാപകന് അഞ്ചു വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. മൈലപൂരിലുള്ള സംഗീത അധ്യാപകനായ എസ്.രാമാനുജം ആണ് 2016ൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചത്. വിദ്യാർഥിനിക്കു വീട്ടിൽ ക്ലാസ് നൽകുന്നതിനിടെയായിരുന്നു സംഭവം. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.