ADVERTISEMENT
ചെന്നൈ ∙ ഇലക്ട്രിക് കുക്കറിലും മിക്സിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8.17 കിലോ ഗ്രാം സ്വർണം ചെന്നൈ എയർപോർട്ട് കസ്റ്റംസ് പിടികൂടി. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ദുബായിൽ നിന്നു വന്ന വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. ഇരുവരെയും വിശദമായി ചോദ്യംചെയ്യുമെന്നു കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിനു നാലു കോടിയിലേറെ രൂപ വിലവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com