1000 ബസുകൾ കൂടി വാങ്ങും

chennai-bus
SHARE

ചെന്നൈ ∙ പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1000 ബസുകൾ കൂടി വാങ്ങാൻ ഗതാഗത വകുപ്പ് തീരുമാനം. ഇതിനായി സംസ്ഥാന സർക്കാർ 420 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 20,250 ബസുകളാണ് ഗതാഗത വകുപ്പിനു കീഴിൽ സർവീസ് നടത്തുന്നത്. ഇവയിൽ പകുതിയോളം പഴയതാണ്. ഇവ മാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മലിനീകരണം കുറഞ്ഞ ബിഎസ് 6 എൻജിനുള്ള ബസുകളാണ് വാങ്ങുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS