ADVERTISEMENT

ചെന്നൈ ∙ കനത്ത മഴയിൽ ജലസമൃദ്ധമായി സംസ്ഥാനത്തെ സംഭരണികൾ. തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും കൂടുതൽ ലഭിച്ചതോടെ സംഭരണികളിലെ ജലഖേശരം 70 ശതമാനമായി വർധിച്ചു. ആകെയുള്ള 90 സംഭരണികളിൽ മേട്ടൂർ അടക്കം 11 എണ്ണം നിറഞ്ഞതായും ജലവിഭവ വകുപ്പ് അറിയിച്ചു. വേനൽ മഴ കുറഞ്ഞതോടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിരുന്ന മേട്ടൂർ അണക്കെട്ടില്‍ നിലവില്‍ പരമാവധി ശേഷക്കടുത്താണ് ജലമുള്ളത്.  കർണാടകയിൽ കനത്ത മഴ ലഭിച്ചതോടെയാണു അണക്കെട്ടിൽ ജലനിരപ്പുയർന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com