ശനിയാഴ്ച മുതൽ ടോൾ ഉയരും
Mail This Article
×
കൊച്ചി ∙ ശനിയാഴ്ച മുതൽ കുമ്പളം, പൊന്നാരിമംഗലം ടോൾ പ്ലാസകളിൽ ടോൾ നിരക്ക് ഉയരും.
കുമ്പളം ടോൾ
ഒരു തവണ യാത്രയ്ക്കുള്ള നിരക്ക്, മടക്കയാത്ര നിരക്ക് ബ്രാക്കറ്റിൽ പഴയ നിരക്ക്.
കാർ: 45(45) 70(65) മിനി ബസ്: 75(70), 110(105) ബസ്/ട്രക്ക്: 150(145), 230(220) 3 ആക്സിൽ വാഹനം: 165(160), 250(235) 4-6 ആക്സിൽ വാഹനം: 240(225), 360(340) 20 കിലോമീറ്ററിനുള്ളിലെ വാണിജ്യേതര വാഹനങ്ങൾക്കുള്ള മാസപാസ്: 330(315)
പൊന്നാരിമംഗലം
കാർ: 60 (60), 90 (85) ജില്ലയിൽ റജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനം: 30(30) മിനിബസ്: 100(95),150(140) ബസ്, ട്രക്ക് (2 ആക്സിൽ): 205(195), 310(295) 3 ആക്സിൽ: 225(215), 340(320) 20 കിലോമീറ്റർ ചുറ്റളവിലുള്ള വാണിജ്യേതര വാഹനം മാസപാസ് 330(315).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.