ഗതാഗത ക്രമീകരണം
Mail This Article
×
മൂവാറ്റുപുഴ∙ കക്കടാശേരി – കാളിയാർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കാളിയാർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുളിന്താനം ജംക്ഷൻ കഴിഞ്ഞ് ഇടതു തിരിഞ്ഞ് പുളിന്താനം – പോത്താനിക്കാട് റോഡ് വഴി പോത്താനിക്കാട് – കോതമംഗലം റോഡിൽ എത്തി വലതു തിരിഞ്ഞു പോത്താനിക്കാട് ജംക്ഷൻ വഴിയും മൂവാറ്റുപുഴ, പുളിന്താനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പോത്താനിക്കാട് നിന്നു വലതു തിരിഞ്ഞു പോത്താനിക്കാട് – കോതമംഗലം റോഡിൽ കയറി പഞ്ചായത്ത് ജംക്ഷനു സമീപത്തു നിന്നു ഇടതു തിരിഞ്ഞ് പുളിന്താനം – പോത്താനിക്കാട് റോഡ് വഴിയും പോകണമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.