ADVERTISEMENT

കുപ്പിച്ചില്ല് ശേഖരിക്കും: തിരുമാറാടി∙ പഞ്ചായത്തിൽ 'ശുചിത്വം സുന്ദരം തിരുമാറാടി' പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 9 മുതൽ 12 വരെ കുപ്പിച്ചില്ല് ശേഖരിക്കും. നാവോളിമറ്റം സബ്സെന്റർ, വെട്ടിമൂട് കവല, ആത്താനിക്കൽ സ്കൂൾ, തീയേറ്റർപടി, തട്ടേക്കാട് കുരിശിനു സമീപം, ഓലിപ്പാട്, മണ്ണത്തൂർ എൽപി സ്കൂൾ, ഒലിയപ്പുറം കമ്യൂണിറ്റി ഹാൾ, പുന്നംകോട് കുരിശ് കവല, കൽപക, അമ്പലംകോൺ, വാളിയപ്പാടം, തിരുമാറാടി പഞ്ചായത്ത് കവല, ഭരണി ചേതനകേന്ദ്രം, പള്ളിക്കുന്ന്, കിഴികുന്ന്, താന്നിക്കാക്കുഴി, കാക്കൂർ മാർക്കറ്റ്, അണ്ടിച്ചിറ കവല, പാലച്ചുവട് കവല, കാക്കൂർ ലക്ഷംവീട്, കള്ളാട്ടുകുഴി കവല, ഏനാരക്കുളം, കൂരാപ്പിള്ളി എന്നിവിടങ്ങളാണ് ശേഖരണ കേന്ദ്രങ്ങൾ.

മാസ് ക്ലീനിങ് ക്യാംപെയ്ൻ

കൂത്താട്ടുകുളം∙ നഗരസഭ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി  4ന് മാസ് ക്ലീനിങ് ക്യാംപെയ്ൻ നടത്തും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം. യോഗത്തിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ അധ്യക്ഷത വഹിച്ചു.

എംഎ എൻജിനീയറിങ് കോളജ്

കോതമംഗലം∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് അസി. പ്രഫസർ ഒഴിവ്. 5നു വൈകിട്ട് 5നു മുൻപു റജിസ്റ്റർ ചെയ്യണം. mace.etlab.in/staffapplication

മാറമ്പിള്ളി നുസ്രത്തുൽ ഇസ്‌ലാം വിഎച്ച്എസ്എസ്

പെരുമ്പാവൂർ ∙ നുസ്രത്തുൽ ഇസ്‌ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ് വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 5ന് 11 ന് .

കോട്ടപ്പുറം സെന്റ് ആൻസ് എച്ച്എസ്എസിൽ

കൊച്ചി ∙ കോട്ടപ്പുറം സെന്റ് ആൻസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഫിസിക്സ്, എച്ച്എസ്എസ്ടി മലയാളം (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10 ന്. 0480 2806774.

മാങ്കായിൽ ഗവ.ഹൈസ്കൂൾ

മരട്∙ മാങ്കായിൽ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ്, സംസ്കൃതം (പാർട് ടൈം), എഫ്ടിഎം (ഫുൾടൈം) ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 10ന്. 0484–2706397.

പനയപ്പിള്ളി എംഎംഒവിഎച്ച്എസ്എസ്

മട്ടാഞ്ചേരി∙ പനയപ്പിള്ളി എംഎംഒവിഎച്ച്എസ് സ്കൂളിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 5ന് 11ന്. 9446375662.

കോലഞ്ചേരിസെന്റ് പീറ്റേഴ്സ്

കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് എച്ച്എസിൽ ഹിന്ദി, ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. സ്കൂൾ ഓഫിസിൽ അപേക്ഷ നൽകണം. 9745815925.

ഐരാപുരം സെന്റ് പോൾസ്

കോലഞ്ചേരി ∙ ഐരാപുരം സെന്റ് പോൾസ് ഗവ. എൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 5നു 3ന്.

വാണിയപ്പിള്ളി ജിഎൽപിഎസ്

കുറുപ്പംപടി ∙ വാണിയപ്പിള്ളി ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

വളയൻചിറങ്ങര എച്ച്എസ്എസ്

പെരുമ്പാവൂർ ∙ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്

ചേരാനല്ലൂർ ജിഎച്ച്എസ്എസ്

പെരുമ്പാവൂർ ∙ ചേരാനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്‌സ് ഒഴിവ്. കൂടിക്കാഴ്ച 5ന് 11ന്.

കുന്നുംപുറം ഗവ. എച്ച്എസ്എസ്

നോർത്ത് ഇടപ്പള്ളി∙ കുന്നുംപുറം ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, അറബി, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 5നു ഉച്ചയ്ക്കു 2ന്. 0484 2801988.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT