ADVERTISEMENT

മഴക്കാല രോഗ പ്രതിരോധ ക്യാംപ് നാളെ തുടങ്ങും: പാലക്കുഴ∙ പഞ്ചായത്ത്, ഗവ. ആയുർവേദ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നാളെ മുതൽ 10 വരെ മഴക്കാല രോഗ പ്രതിരോധ ക്യാംപ് നടത്തും. 5ന് സെൻട്രൽ പാലക്കുഴ, 7ന് കരിമ്പന ബ്ലോക്ക് കെട്ടിടം, 8ന് കാവുംഭാഗം ആയുർവേദ ആശുപത്രി, 9ന് മാറിക വലിയകണ്ടം പള്ളി, 10ന് കാരമല സെന്റ് പീറ്റേഴ്സ് യുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപ്. രാവിലെ 10 മുതൽ 1 വരെയാണ് സമയം. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിക്കും.

കൂടിക്കാഴ്ചനാളെ

മണീട്∙ ഗവ. ഹൈസ്കൂളിൽ ഫുൾ‌ ടൈം മീനിയൽ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

ആശാവർക്കർഒഴിവ്

കോതമംഗലം∙ നഗരസഭ 20–ാം വാർഡിൽ ആശാവർക്കർ ഒഴിവ്. കൂടിക്കാഴ്ച 7നു 11നു നഗരസഭാ ഓഫിസിൽ. വാർഡിൽ സ്ഥിരതാമസമുള്ള എസ്എസ്എൽസിക്കാർക്കു പങ്കെടുക്കാം.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT