ADVERTISEMENT

കൊച്ചി∙ ജില്ലയിൽ 644 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 12 പേർ പുറത്തുനിന്നെത്തിയവരാണ്. 438 പേർക്ക് സമ്പർക്കത്തിലൂടെയാണു വൈറസ് ബാധയേറ്റത്. ഉറവിടമറിയാത്ത 190 പേരുമുണ്ട്. 4 ആരോഗ്യ പ്രവർത്തകർക്കും 9 അതിഥിത്തൊഴിലാളികൾക്കും ഐഎൻഎച്ച്എസിലെ 4 പേർക്കും ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരാകുന്ന പൊലീസുകാരുടെ എണ്ണം ആശങ്കാജനകമാം വിധം ഉയരുകയാണ്. ഇന്നലെ 27 പൊലീസുദ്യോഗസ്ഥർക്കാണു കോവിഡ് പോസിറ്റീവായത്.  

സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ സ്ഥലങ്ങൾ

തൃക്കാക്കര - 42 , മഞ്ഞപ്ര - 37, തൃപ്പൂണിത്തുറ - 26, ചേരാനല്ലൂർ - 20, പള്ളുരുത്തി - 20, കളമശ്ശേരി - 19, ഫോർട്ട് കൊച്ചി - 17, കരുമാലൂർ - 14, വെങ്ങോല - 14, അശമന്നൂർ - 13, കുമ്പളം - 13, മഴുവന്നൂർ - 12, വൈറ്റില - 12, ചെല്ലാനം - 11, ആലുവ - 10, അങ്കമാലി - 9, എളമക്കര - 9, കലൂർ - 9, തോപ്പുംപടി - 9, മട്ടാഞ്ചേരി - 9, വടക്കേക്കര - 9, ഇടപ്പള്ളി - 8.

പൂതൃക്ക - 8, പെരുമ്പാവൂർ - 8, രായമംഗലം - 8, വടവുകോട് - 8, വാഴക്കുളം - 8, എടത്തല - 7, കോതമംഗലം - 7, തുറവൂർ - 7, നെല്ലിക്കുഴി - 7, പോണേക്കര - 7, മരട് - 7, കടുങ്ങല്ലൂർ - 6, നോർത്തുപറവൂർ - 6, പല്ലാരിമംഗലം - 6, മൂവാറ്റുപുഴ - 6, ഏലൂർ - 5, കടവന്ത്ര - 5, കീരംപാറ - 5, കുന്നത്തുനാട് - 5, ചൂർണ്ണിക്കര - 5, പായിപ്ര - 5, മുളന്തുരുത്തി - 5, വെണ്ണല - 5.

അഞ്ചിൽ താഴെ കേസുകളുള്ള സ്ഥലങ്ങൾ 

ഉദയംപേരൂർ, ഐക്കരനാട്, കോട്ടുവള്ളി, തമ്മനം, തേവര, പച്ചാളം, മുടക്കുഴ, ആമ്പല്ലൂർ, എറണാകുളം സൗത്ത്, ഒക്കൽ,  ഞാറക്കൽ, വാളകം, എടവനക്കാട്, എളംകുളം, കറുകുറ്റി, കാഞ്ഞൂർ, കിഴക്കമ്പലം, കീഴ്മാട്, കുന്നുകര, കൂവപ്പടി,  ചേന്ദമംഗലം, തിരുവാണിയൂർ.

പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മുളവുകാട്,  വരാപ്പുഴ, വാരപ്പെട്ടി, വേങ്ങൂർ, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, കവളങ്ങാട്, കാലടി, കുമ്പളങ്ങി,  ചെങ്ങമനാട്, തിരുവാങ്കുളം, നായരമ്പലം, നെടുമ്പാശ്ശേരി, പാമ്പാക്കുട, പാറക്കടവ്, പിറവം, മണീട്,  മലയാറ്റൂർ നീലീശ്വരം, മാറാടി, മൂക്കന്നൂർ, രാമമംഗലം, വടുതല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com