ADVERTISEMENT
ആലുവ നഗരസഭയിലെ സിപിഎം സ്ഥാനാർഥി രാജീവ് സക്കറിയക്കൊപ്പം വോട്ടഭ്യർഥിച്ച് വീടുകയറുമ്പോൾ താനല്ല ഇതാണ് സ്ഥാനാർഥിയെന്ന് ചൂണ്ടിക്കാട്ടുന്ന ഇരട്ട സഹോദരൻ ലിജീവ്. രൂപത്തിൽ ഒരുപോലെയിരിക്കുന്ന ഇവരെ പലർക്കും തിരിച്ചറിയാൻ കഴിയാറില്ല. ചിത്രം പകർത്തിയത് ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com