ADVERTISEMENT

കൊച്ചി ∙ ജില്ലയിൽ ഇന്നലെ കോവിഡ് പോസിറ്റീവായത് 998 പേർ. 70 പേരുടെ ഉറവിടമറിയില്ല. 12 ആരോഗ്യ പ്രവർത്തകർ. ഇന്നലെ 906 പേർ കോവിഡ് മുക്തരായി. നിലവിൽ 9,352 പേർ ചികിത്സയിൽ. നിരീക്ഷണത്തിൽ 21,829 പേർ.

കൂടുതൽ പേർ കോവിഡ് പോസിറ്റീവായ സ്ഥലങ്ങൾ: 

ചൂർണിക്കര (39), തൃക്കാക്കര (34), വരാപ്പുഴ (32), കിഴക്കമ്പലം (31), കറുകുറ്റി (28), കളമശേരി (25), പാറക്കടവ് (24), അയ്യമ്പുഴ, തൃപ്പൂണിത്തുറ (22), ശ്രീമൂലനഗരം (21), കരുമാലൂർ (20), മൂക്കന്നൂർ (19), വാരപ്പെട്ടി (17), ആലങ്ങാട്, പിണ്ടിമന (16), കവളങ്ങാട്, ചേന്ദമംഗലം, ചേരാനല്ലൂർ, മഴുവന്നൂർ (15), ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം (14), രായമംഗലം (13), എടക്കാട്ടുവയൽ, കീഴ്മാട്, മൂവാറ്റുപുഴ (12), എറണാകുളം സൗത്ത്, കടവന്ത്ര, കാഞ്ഞൂർ, പാലാരിവട്ടം (11), അങ്കമാലി, ഇലഞ്ഞി, കീരംപാറ, വടവുകോട് (10).

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com