പെരുമ്പാവൂർ ∙ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം. കണ്ടന്തറയിൽ പാറയ്ക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണു തീപിടിച്ചത്.രാവിലെ 11.30 നായിരുന്നു സംഭവം. പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, കെ.പി.ഷമീർ, പി.ആർ.ഉണ്ണികൃഷണൻ, എസ്.വി.ശ്രീ കൂട്ടൻ, എച്ച്.ആർ.ഷെമിൻ, ബി.എസ്.സാൻ എന്നിവർ ചേർന്നു തീ അണച്ചു.
ആക്രിക്കടയിൽ തീപിടിത്തം

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.