കഞ്ചാവുമായി യുവാവ് പിടിയിൽ
Mail This Article
×
മുളന്തുരുത്തി∙ വിൽപനയ്ക്കായി കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി യുവാവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ മാടപ്പിള്ളിൽ ആദർശ് ചന്ദ്രശേഖരൻ(24) ആണ് ആമ്പല്ലൂർക്കാവ് ക്ഷേത്രത്തിനു സമീപത്തു നിന്നു പിടിയിലായത്. പൊതികളിലായി സൂക്ഷിച്ച കഞ്ചാവും പിടികൂടി. പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് അടങ്ങിയ പൊതി വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.