7 ലോക്കുകളുള്ള വാതിൽ, ഡ്രില്ലർ ഉപയോഗിച്ച് രണ്ട് ദ്വാരം; ആ മോഷണം ഇങ്ങനെ...

വാതിൽ ഡ്രില്ലർ ഉപയോഗിച്ചു തുളച്ചിരിക്കുന്നു.
SHARE

പെരുമ്പാവൂർ∙  വീടിന്റെ വാതിൽ ഡ്രില്ലർ ഉപയോഗിച്ച്  തുളച്ച്  അകത്തു കടന്ന്  4  പവൻ സ്വർണം  കവർന്നു. വല്ലം കൂറ്റായി ബാബുവിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു സംഭവം. മുകൾ നിലയിലെ  വാതിലിൽ  2 തുളയിട്ട് പൂട്ടു തുറന്നാണ് അകത്തു കയറിയത്.  ബാബുവിന്റെ അമ്മയുടെ മാലയും മകളുടെ  പാദസരവുമാണു നഷ്ടമായത്.  സി സി ടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും  ഡോഗ് സ്‌ക്വാഡും  പരിശോധന നടത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA