ADVERTISEMENT

മലയാറ്റൂർ∙ നാല് സെന്റ് കോളനിയിൽ മുണ്ടയ്ക്ക രാജന്റെ വീട് ശക്തമായ മഴയത്ത് തകർന്നു വീണു. ആളപായമില്ല. വീടിന്റെ പിറകുഭാഗമാണ് തകർന്നത്. ഓടു മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. രാത്രി ഒമ്പതിനാണു സംഭവം. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com