ADVERTISEMENT

ഏലൂർ ∙ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്തു മഞ്ഞുമ്മൽ സ്വദേശിനിയുടെ പക്കൽ നിന്നു 18,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ കുഴിപ്പിള്ളി തലമുട്ടത്ത് ടി.വി.ഡിറ്റോമോനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. യുവതിയിൽ നിന്നു 3വർഷം മുൻപാണ് ഡിറ്റോമോൻ പണം കൈപ്പറ്റിയത്. ജോലി ലഭിക്കാതായപ്പോൾ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് ഡിറ്റോമോൻ ഒളിവിലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com