പ്രവർത്തനം നിലച്ച് പെരുമ്പാവൂർ ഓടക്കാലി എടിഎം കൗണ്ടർ; പ്രതിഷേധം

ernakulam-atm
SHARE

പെരുമ്പാവൂർ ∙ ഓടക്കാലി എസ്ബിഐ എടിഎം കൗണ്ടർ രണ്ടാഴ്ചയിലധികമായി പ്രവർത്തനരഹിതമായതിൽ ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഒട്ടേറെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അശമന്നൂർ പഞ്ചായത്തിലെ ഏക ദേശസാൽകൃത ബാങ്ക് ഓടക്കാലിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.ഓടക്കാലിയിൽ ദേശസാൽകൃത ബാങ്കും പണം നിക്ഷേപിക്കുന്നതിനു സൗകര്യമുള്ള എടിഎം കൗണ്ടറും ആരംഭിക്കണമെന്ന് ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറർ പി.പി.വേണുഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS