എറണാകുളം ജില്ലയിൽ ഇന്ന്(3–7–2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

അധ്യാപക ഒഴിവ്

കടയിരുപ്പ് എച്ച്എസ്എസ്

കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

തൃപ്പൂണിത്തുറ ബോയ്സ്

തൃപ്പൂണിത്തുറ ∙ ഗവ. ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്. 0484 2775490

പറവൂർ ഗവ.ഗേൾസ് 

പറവൂർ ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 1.30ന്.

പറവൂർ എച്ച്എസ്എസ്

പറവൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 4ന്.

പറവൂർ എച്ച്എസ്എസ്

പറവൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 3ന്.

കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ 

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7നു 10.30ന്. 0484 2575008.

നുവാൽസ്

കളമശേരി ∙ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ സോഷ്യോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4നു 10ന്. www.nuals.ac.in .

പാമ്പാക്കുട എച്ച്എസ് 

പാമ്പാക്കുട∙ ഗവ.ഹൈസ്കൂളിൽ കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന്.

കടയിരുപ്പ് എച്ച്എസ്എസ്

കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4ന് 10ന്.

പുതുവേലി ഗവ. സ്കൂൾ

കൂത്താട്ടുകുളം ∙ പുതുവേലി ഗവ. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 04822 244433.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS