എറണാകുളം ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

കുപ്പിച്ചില്ല് ശേഖരിക്കും 

കോതമംഗലം∙ നഗരസഭയിലെ 1 മുതൽ 15 വരെ വാർഡുകളിൽ ഇന്നും 16 മുതൽ 31 വരെ വാർഡുകളിൽ നാളെയും കൗൺസിലർമാർ നിശ്ചയിച്ച കേന്ദ്രങ്ങളിൽ കുപ്പിച്ചില്ല് മാലിന്യം നഗരസഭ ശേഖരിക്കും. 81290 65523.

സീറ്റ് ഒഴിവ്

കോട്ടപ്പടി∙ മാർ ഏലിയാസ് കോളജിൽ എംകോം, എംടിടിഎം, എംഎസ്ഡബ്ല്യു കോഴ്സുകളിൽ സീറ്റ് ഒഴിവ്. 86068 42600.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA