ADVERTISEMENT

സീറ്റ് ഒഴിവ്

നെടുമ്പാശേരി ∙ കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ്, ഇലക്ട്രോണിക്സ് ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 8547005015.

ഡോക്ടർ ഒഴിവ്

പാറക്കടവ് ∙ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷകൾ 19നകം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നൽകണം.

അധ്യാപക ഒഴിവ്

രാജഗിരി എൻജി. കോളജ് 

കാക്കനാട്∙ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇംഗ്ലിഷ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.ഇ– മെയിൽ carees@rajagiritech.edu.in 

ആലുവ സെറ്റിൽമെന്റ്

ആലുവ∙ ദ് ആലുവ സെറ്റിൽമെന്റ് എച്ച്എസ്എസിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. 0484–2604115.

മുണ്ടംവേലി എംഇഎസ്

തോപ്പുംപടി∙ മുണ്ടംവേലി എംഇഎസ് കോളജിൽ കൊമേഴ്സ് –ടാലി, ഇംഗ്ലിഷ്, മലയാളം അധ്യാപക ഒഴിവ്. 17നു മുൻപ് അപേക്ഷിക്കുക. 9447367279.

കുസാറ്റ് എൻജിനീയറിങ്

കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23നു 9.30ന്. 0484 2862055.

കളമശേരി ജിവിഎച്ച്എസ്

കളമശേരി ∙ ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ കെമിസ്ട്രി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 10ന്. 82818 19410.

മാറംപള്ളി എംഇഎസ് 

പെരുമ്പാവൂർ∙  മാറമ്പിള്ളി എംഇഎസ് കോളജിൽ ബിവോക് ഇൻസ്ട്രുമെന്റേഷൻ അധ്യാപക ഒഴിവ്. 20നകം അപേക്ഷിക്കണം. mesmplyvacancies@gmail.com

കൊച്ചിൻ‍ കോളജ്

മട്ടാഞ്ചേരി∙ കൊച്ചിൻ കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ബിസിഎ അധ്യാപക ഒഴിവ്. hrccm9@gmail.com

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com