എറണാകുളം ജില്ലയിൽ ഇന്ന് (1708-2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

അധ്യാപക ഒഴിവ് 

അരൂർ∙ തുറവൂർ ഗവ. ടിഡി എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17നു 11ന് .

പോളിടെക്നിക് അഡ്മിഷൻ

അരൂർ∙കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്നിക്കിൽ 1–ാം വർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.94477 08531.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

നെല്ലിക്കുഴി∙ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്. 25നു വൈകിട്ടു 3 വരെ അപേക്ഷിക്കാം. 0485 2822490.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA