എറണാകുളം ജില്ലയിൽ ഇന്ന് (20-08-2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

ഇന്റർ സ്കൂൾ ക്വിസ് മത്സരം

കൊച്ചി∙ ആസാദി കാ അമൃത് മഹോത്സവിന്റെയും സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി എളമക്കര ഭവൻസ് വിദ്യാമന്ദിറിൽ ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 24ന് നടക്കുന്ന മത്സരത്തിൽ 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു മത്സരിക്കാം. റജിസ്ട്രേഷൻ 22 വരെ. 0484 2408514.

ഗവ.പോളിയിൽ ഒഴിവ്

കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിൽ ശ്രവണവൈകല്യമുള്ള വിദ്യാർഥികൾക്കായി നടത്തുന്ന സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ റിസോഴ്സ് പഴ്സൻ/ഇന്റപ്രട്ടർ ഒഴിവ്. കൂടിക്കാഴ്ച 22ന് 11ന്. 0484 2555356.

 അധ്യാപക ഒഴിവ്

തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ്

കൊച്ചി∙ തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന്. 0484 2606808.

ഒഎൽഎഫ് 

കുമ്പളങ്ങി ∙ ഒഎൽഎഫ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന്. 0484 2240835.

സെന്റ് ആൻസ് 

കൊടുങ്ങല്ലൂർ ∙ കോട്ടപ്പുറം സെന്റ് ആൻസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന്. 0480 2806774.

സെന്റ് ഫ്രാൻസിസ് 

ആലുവ ∙ സെന്റ്. ഫ്രാൻസിസ് എച്ച്എസ്എസ്ജിയിൽ എച്ച്എസ്എസ്ടി മാത്‌സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന്. 0484 2625850.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}