ADVERTISEMENT

അധ്യാപക ഒഴിവ്

രാമമംഗലം∙ ആവേ സ്റ്റെല്ലാ  മാരീസ് കോളജിൽ മാനേജ്മെന്റ്, കൊമേഴ്സ്  അധ്യാപക ഒഴിവ്. 6282644874.

ഫോർട്ട്കൊച്ചി∙ വെളി ഇഎം ഗവ.എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

തൃപ്പൂണിത്തുറ ∙ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഭരതനാട്യം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്. 0484 2779757.

കഥാരചന മത്സരം

കൊച്ചി∙ രാജ്യാന്തര പുസ്തകോത്സവ സമിതി മാടമ്പ് കുഞ്ഞുകുട്ടന്റെ ഓർമയ്ക്ക് കഥാരചന മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ളവർക്കും മുകളിലുള്ളവർക്കും 2 വിഭാഗത്തിലാണു മത്സരം. 1200 വാക്കുകളിൽ കൂടരുത്. 20ന് മുൻപ് ലഭിക്കണം. വിലാസം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ, 682017. 9074097212.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com