ADVERTISEMENT
നെടുമ്പാശേരി ∙ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. സംഗീതജ്ഞയും നർത്തകിയുമായ ഡോ. ലക്ഷ്‌മി എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭാരവാഹികൾ ആയ കെ.എൻ.കെ.നമ്പീശൻ, സുമേഷ് മേനോൻ, എ.വി.വിഷ്ണു, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com