ADVERTISEMENT
തൃപ്പൂണിത്തുറ ∙ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പൊന്നുരുന്നി റിവർ ലൈൻ റോഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.വി. അർഷൽ കുമാറിനെ (20) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്ഐമാരായ എം. പ്രദീപ്, ഷെമീർ, എഎസ്ഐമാരായ സന്തോഷ് എം.ജി. രാജീവ് നാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്യാം ആർ. മേനോൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com