ADVERTISEMENT

മട്ടാഞ്ചേരി∙ വാടകയ്ക്ക്  എടുത്ത വാഹനം പലർക്കായി പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മട്ടാഞ്ചേരി സ്വദേശിയുടെ ആഡംബര കാർ കൈക്കലാക്കിയ  ശേഷം തമിഴ്നാട്ടിൽ പണയം വച്ച് അമിത ലാഭം കൈക്കലാക്കിയ കേസിലെ പ്രതി തമിഴ്നാട് സ്വദേശി  കേന്ദ്രൻ എന്ന് വിളിക്കുന്ന ഹന്ദിരനെയാണ് മട്ടാഞ്ചേരി അസി.കമ്മിഷണർ അരുൺ കെ.പവിത്രൻ, ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഈ കേസിൽ തമിഴ്നാട് സ്വദേശികളായ 3 പേരെയും മട്ടാഞ്ചേരി സ്വദേശികളായ 2 പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com