ADVERTISEMENT
വൈപ്പിൻ∙ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മുനമ്പം ഐ.ആർ. വളവ് കളത്തിൽ വീട്ടിൽ ജാനേന്ദിനെയാണ് (ജാനു –28) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. 2021 മേയിലാണു കേസിനാസ്പദമായ സംഭവം. മുനമ്പം ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ്ഐ വി.കെ. ശശികുമാർ, എഎസ്ഐ എം.വി. രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ. ജയദേവൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com