മിന്നലിൽ വ്യാപക നഷ്ടം: വയോധികയ്ക്കു പൊള്ളലേറ്റു

മിന്നലിൽ കൈയ്ക്കു പൊള്ളലേറ്റ മറ്റയ്ക്കാട്ടിൽ അന്നമ്മ.
മിന്നലിൽ കൈയ്ക്കു പൊള്ളലേറ്റ മറ്റയ്ക്കാട്ടിൽ അന്നമ്മ.
SHARE

കിഴക്കമ്പലം∙ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിന്നലിൽ കിഴക്കമ്പലം, വിലങ്ങ് പ്രദേശത്ത് വ്യാപക നാശനഷ്ടം. വിലങ്ങ് മറ്റയ്ക്കാട്ടിൽ സജിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു പശുക്കൾ മിന്നലേറ്റു ചത്തു. വീടിന്റെ വയറിങ് മുഴുവൻ നശിച്ചു. ഭിത്തിയിൽ വിള്ളൽ വീണു. സജിയുടെ അമ്മ അന്നമ്മയുടെ കൈയ്ക്കു പൊള്ളലേറ്റിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS