കാപ്പ ചുമത്തി നാടുകടത്തി
Mail This Article
×
പെരുമ്പാവൂർ ∙ കഴിഞ്ഞ 7 വർഷത്തിനുളളിൽ കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിയമം തുടങ്ങിയ കേസുകളിൽ പ്രതിയായ കൂവപ്പടി ഐമുറി കരയിൽ വിഷ്ണു ഭവനിൽ അജി വി. നായരെ (28) കാപ്പ ചുമത്തി ഒരു വർഷത്തേക്കു നാടുകടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.